Post Category
വോട്ടെണ്ണൽ: ഉദ്യോഗസ്ഥരുടെ പരിശീലന വേദിയിൽ മാറ്റം
മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനു മുന്നോടിയായി കൗണ്ടിങ് സൂപ്പർവൈസർമാർ,കൗണ്ടിങ് അസ്സിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവർക്കായി നാളെ (വ്യാഴം) മലപ്പുറം കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന പരിശീലനം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോൺഫറൻസ് ഹാളിലേക്ക് മാറ്റി. മറ്റു മൂന്നു വേദികളിലെ പരിശീലനത്തിന് മാറ്റമില്ല.
date
- Log in to post comments