Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട പത്താംമൈൽ ടൗൺ, മംഗലശ്ശേരി മല റോഡ്, പൊലീസ് സ്റ്റേഷൻ, കുഴിപ്പിൽ കവല എന്നിവിടങ്ങളിൽ ഇന്ന് (ഏപ്രിൽ 30)രാവിലെ 8 മുതൽ വൈകുന്നേരം 6 വരെവൈദ്യുതി വിതരണം തടസപ്പെടുന്നതാണ്.

കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കകരിഞ്ഞകുന്ന്‌, വാളൽ, മാടക്കുന്ന്, വെണ്ണിയോട് ജലനിധി ഭാഗങ്ങളിൽ ഇന്ന് (ഏപ്രിൽ 30) രാവിലെ 9 മുതല്‍ വൈകുന്നേരം  വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബപ്പനമല, ചെന്നലോട് ഹോസ്‌പിറ്റൽ, കാപ്പുവയൽ, മടത്തുവയൽ
എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഇന്ന് (ഏപ്രിൽ 30) രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

date