Skip to main content

അവലോകന യോഗം

മഴക്കാല മുന്നൊരുക്കം, ശുചിത്വ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി പ്രതിരോധം, ഹീറ്റ് ആക്ഷൻ പ്ലാൻ എന്നിവ ചർച്ച ചെയ്യുന്നതിനായി മെയ് ആറിന് മൂന്ന് മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ അവലോകന യോഗം ചേരും. 
 

date