Post Category
അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ മേയ് മാസം ആരംഭിക്കുന്ന എഫ്.വൈ.യു.ജി.പി ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ഐ. ആൻഡ് റോബോട്ടിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ സയൻസ്, പൈത്തൺ പ്രോഗ്രാമിംഗ്, ജി.എസ്.ടി ടാക്സ് ഫില്ലിംഗ്, കണ്ടന്റ് റൈറ്റിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം. താല്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in വഴി രജിസ്റ്റർ ചെയ്യാം.
ഫോൺ : 9495069307, 8547005087.
date
- Log in to post comments