Skip to main content

*പച്ചത്തേയില വില നിശ്ചയിച്ചു*

ഏപ്രില്‍ മാസത്തെ പച്ചത്തേയിലയുടെ വില 15.95 രൂപയായി നിശ്ചയിച്ചതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പച്ച തേയിലയുടെ വില തീര്‍പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണം.

date