Post Category
പി എസ് സി അറിയിപ്പ്
കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പാര്‍ട്ട് രണ്ട് - ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 565/2025) തസ്തികയുടെ ഗസറ്റ് വിജ്ഞാപനത്തിന് ഉദ്യോഗാര്‍ഥിയെ ലഭ്യമായില്ലെന്ന് പത്തനംതിട്ട ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments