Post Category
അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസ് / ബാലവാടികയിലേക്ക് പട്ടിക വര്‍ഗം വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അപേക്ഷ ഫോം സ്കൂളില്‍ ലഭ്യമാണ്. അവസാന തീയതി ഏപ്രില്‍ 26 വൈകിട്ട് നാല് വരെ. അപേക്ഷയോടൊപ്പം ജനന, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റെസിഡന്റ് പ്രൂഫ് / ആധാര്‍ എന്നിവ ഹാജരാക്കണം. ഫോണ്‍ : 0468 2256000.
date
- Log in to post comments