Post Category
വിമുക്ത ഭടന്മാര്ക്ക് ബോധവല്കരണ ക്ലാസ്
നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാര്ക്കും അവരുടെ വിധവകള്‍ക്കും ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും പരാതി പരിഹാരത്തിനുമായി ബോധവല്‍ക്കരണ പരിപാടി ഏപ്രില്‍ 24 രാവിലെ 11 മുതല്‍ 1.30 വരെ പത്തനംതിട്ട ജില്ല സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468-2961104.
date
- Log in to post comments