Skip to main content

300 ല്‍ പരം ഒഴിവുകളുമായി എംപ്ലോയബിലിറ്റി സെന്റര്‍

 

 

ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം  26 ന്  രാവിലെ 10:30 നു അഭിമുഖം നടക്കും. പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം,  എന്നീ യോഗ്യതയുള്ള, ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. പ്രായ പരിധി 18 - 35. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. തസ്തികകള്‍: ബ്രാഞ്ച് സെയില്‍സ് ഹെഡ്, റിലേഷന്‍ഷിപ് മാനേജര്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍, ആര്‍.ടി.ഒ. എക്‌സിക്യൂട്ടീവ്, ബിസ്സിനെസ്സ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍,  ഇവാലുവേറ്റര്‍, ടെലി കോളര്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം സിവില്‍ സ്റ്റേഷനിലെ  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാവണം. ഫോണ്‍: 0495-2370176/178.

date