Post Category
സ്വയംതൊഴില്‍ പരിശീലകരെ ആവശ്യമുണ്ട്
എസ് ബി ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍ വളര്‍ത്തല്‍, മൊബൈല്‍ റിപ്പയറിംഗ്, പപ്പടം, അച്ചാര്‍, മസാലപൊടി നിര്‍മാണം എന്നിവയുടെ നിര്‍മാണത്തിന് സ്വയം തൊഴില്‍ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത 10 -ാം ക്ലാസ്. ബന്ധപ്പെട്ട തൊഴിലില്‍ സര്‍ട്ടിഫിക്കറ്റും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. ഫോണ്‍ : 8330010232, 0468 2270243.
date
- Log in to post comments