Post Category
പി എസ് സി അഭിമുഖം
ജില്ലയിലെ ഹോമിയോപതി വകുപ്പിലെ നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 332/2024) തസ്തികയിലേക്ക് 2025 ഒക്ടോബര്‍ ഒമ്പതിന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിലെ 41 ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് ഏഴ്, എട്ട് തീയതികളില്‍ ആലപ്പുഴ ജില്ല പി എസ് സി ഓഫീസില്‍ രാവിലെ 9.30/ ഉച്ചയ്ക്ക് 12 ന് അഭിമുഖം നടക്കും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ജനന തീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തി വിവര കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
date
- Log in to post comments