Skip to main content

പട്ടയമേള:  സ്വാഗതസംഘ യോഗം ഇന്ന്

 

    ജനുവരി അഞ്ചിന് നടക്കുന്ന ജില്ലാതല പട്ടയമേളയുടെ സ്വാഗതസംഘം യോഗം ഇന്ന്(ഡിസംബര്‍ 27) വൈകിട്ട് മൂന്നിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ  അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ നടക്കും.

date