Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (ടി  .ഡി റോഡ് ഗേറ്റ്)  അറ്റകുറ്റപ്പണികള്‍ക്കായി  മേയ്  ഏഴിന് രാവിലെ എട്ട് മണി മുതല്‍ മേയ് ഒമ്പതിന് വൈകിട്ട് ആറ് മണി വരെ ലെവല്‍ക്രോസ് അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 22 (നാലുകുളങ്ങര ഗേറ്റ്) വഴി പോകണം.

date