Post Category
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ : ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികകളിലേക്ക് നടത്തിയ എഴുത്തു പരീക്ഷയില്‍ യോഗ്യത നേടിയവരുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ംംം.സൗറൗായമവെൃലല.ീൃഴ/രമൃലലൃെ വെബ് സൈറ്റില്‍ ലഭ്യമാണ്. ലിസ്റ്റിലുള്‍പ്പെട്ടവരുടെ യോഗം ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ നടക്കും.
date
- Log in to post comments