Skip to main content

കീം -2026: എഞ്ചിനീയറിംഗ് ഉത്തര സൂചിക - ഭേദഗതി വരുത്തി പ്രസിദ്ധീകരിച്ചു

     ഈ ഓഫീസിന്റെ 05.05.2026-ലെ വിജ്ഞാപനത്തിന്റെ തുടർച്ചയായി, 21.04.2026-ൽ നടന്ന എഞ്ചിനീയറിംഗ് പരീക്ഷയിലെ 20-ാമത്തെ ചോദ്യം ഒഴിവാക്കിയതായി ഇതിനാൽ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദശിക്കുകഹെൽപ് ലൈൻ: 0471-2332120.

പി.എൻ.എക്‌സ്. 1401/2026

date