Post Category
ഫലം പ്രസിദ്ധീകരിച്ചു
ഡി.എൽ.എഡ് (ഭാഷാ വിഷയങ്ങൾ) രണ്ട്, നാല് സെമസ്റ്റർ റഗുലർ പരീക്ഷകളുടേയും സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്‌സ്. 1404/2026
date
- Log in to post comments