Skip to main content

ആര്‍.ടി.എ യോഗം മെയ് 19ന്

മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ യോഗം മെയ് 19 ന് രാവിലെ 10:30 ന്  മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date