Skip to main content

ആപ്ലിക്കേഷന്‍ ഡവലപ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ സെന്ററില്‍ സൗജന്യ അപ്ലിക്കേഷന്‍ ഡെവലപ്പ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി/ ഡിപ്ലോമ  രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ (എന്‍ജിനീയറിങ്/സയന്‍സ് ബന്ധപ്പെട്ട കോഴ്‌സുകള്‍) അല്ലെങ്കില്‍ 10-ാം ക്ലാസ് കഴിഞ്ഞുള്ള മൂന്ന്  വര്‍ഷ ഡിപ്ലോമ + വെബ്/ മൊബൈല്‍ മേഖലയില്‍ ഒന്നര  വര്‍ഷത്തെ ബന്ധപ്പെട്ട പ്രവൃത്തി പരിചയം (ജോലി/ഇന്റേണ്‍ഷിപ്പ് / അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെ) എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999704.

 

date