Skip to main content

സ്പെഷലിസ്റ്റ് ഡോക്ടര്‍ നിയമനം

മലപ്പുറം ദേശീയാരോഗ്യ ദൗത്യത്തില്‍ പീഡിയാട്രീഷ്യന്‍, അനസ്‌തെറ്റിസ്റ്റ്  എന്നീ തസ്തികയിലേക്ക് അഭിമുഖം നടക്കുന്നു. താത്പര്യമുള്ളവര്‍ക്ക് മെയ് 11 ന് രാവിലെ 10ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ദേശീയാരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04832730313.

 

date