Skip to main content

ധനകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം 28 ന്

 

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ്  എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ ധനകാര്യസ്ഥാപനത്തിലേക്ക്  റിലേഷന്‍ഷിപ്പ്  ഓഫീസര്‍ തസ്തികയിലേ ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 28നു രാവിലെ 10 ന് നടക്കും.  പ്രായം 30 വയസിനു താഴെ. ഏതെങ്കിലും വിഷയത്തില്‍ ബിരുദം യോഗ്യതയുള്ള പുരുഷ•ാര്‍ക്കാണ് അവസരം. കോട്ടയം ജില്ലയിലെ തന്നെ  വിവിധ ബ്രാഞ്ചുകളിലേക്കാണ് നിയമനം ലഭിക്കുക. അഭിമുഖത്തിന് പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  രാവിലെ 10 ന് ബയോഡേറ്റയുമായി കോട്ടയം കളക്‌ട്രേറ്റിലുള്ള ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസില്‍  നേരിട്ടെത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04812563451 / 9742400369.

                                                           (കെ.ഐ.ഒ.പി.ആര്‍-2445/18)

date