Post Category
രേഖകൾ അപ്ലോഡ് ചെയ്യണം
കൊച്ചിൻ ദേവസ്വം ബോർഡിലെ കഴകം തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടിട്ടുള്ള പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ മെയ് 20 നകം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നേരിട്ട് സ്വീകരിക്കില്ല.
പി.എൻ.എക്സ്. 1419/2026
date
- Log in to post comments