Post Category
കാഷ്വല്‍ തൊഴിലാളി നിയമനം
കാസര്‍കോട് സ്റ്റേറ്റ് സീഡ് ഫാമില്‍ കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് കാസര്‍കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും നിര്‍ദ്ദേശിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കായിക ക്ഷമത പരീക്ഷയും കൂടിക്കാഴ്ച്ചയും ജൂണ്‍ ഒന്ന്, രണ്ട് തീയതികളിലായി കാസര്‍കോട് കറന്തക്കാടുള്ള സ്റ്റേറ്റ് സീഡ് ഫാം ഓഫീസില്‍ നടത്തും. ഫോണ്‍ - 04994 230510
date
- Log in to post comments