Post Category
*കുടുംബകോടതി സിറ്റിങ്*
കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാര്‍ മെയ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും മെയ് 16ന് മാനന്തവാടി കോടതിയിലും സിറ്റിങ് നടത്തും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സിറ്റിങ്.
date
- Log in to post comments