Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പട്ടികവര്‍ഗ വകുപ്പിന്റെ കല്‍പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പാഴ് വസ്തുക്കള്‍ വിപണി വിലയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936 248818

date