Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

 

കൊല്ലം വ്യാവസായിക ട്രൈബ്യൂണല്‍  സുനിത വിമല്‍  മെയ്  11, 18, 25   തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും  13, 20 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 16, 23, 30 തീയതികളില്‍ പീരുമേട് വ്യാവസായിക ട്രൈബ്യൂണല്‍ ഓഫീസിലും 26 ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍ : 0474-2792892.
 
 
 

date