Skip to main content

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ (39,300-83,000)  ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറികേരള വനിതാ കമ്മീഷൻലൂർദ്ദ് പള്ളിക്കുസമീപംപി.എം.ജിപട്ടം പി.ഒതിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മേയ് 25-നകം ലഭിക്കണം.

പി.എൻ.എക്‌സ്. 1449/2026

date