Skip to main content

വെള്ളം എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തകഴി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ വള്ളത്തിൽ വെള്ളം എത്തിക്കുന്നതിന് വിവിധ കരാറുകാരിൽനിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 15-ന് വൈകിട്ട് മൂന്ന് മണി.ഫോൺ 0477-2274253

date