Post Category
വനിതാമതില്‍: ആലോചനായോഗം ഇന്ന് (28ന്)
വനിതാമതില്‍ വിജയിപ്പിക്കുന്നതിനാവശ്യമായ ആറന്മുള നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആറന്മുള എംഎല്‍എ വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (28ന്) രാവിലെ 11:30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ താലൂക്ക്തല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നവോത്ഥാന സംഘടനാ പ്രതിനിധികള്‍, താലൂക്ക്തല ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്‍, പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments