Skip to main content

*സൗജന്യ കേക്ക് നിർമ്മാണ പരിശീലനം*

കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ ആർസെറ്റിയിൽ മെയ് 11ന് ആരംഭിക്കുന്ന 6 ദിവസത്തെ സൗജന്യ കേക്ക് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ - യുവാക്കൾക്കാണ് അവസരം. ഫോൺ: 7012992238, 8078711040

date