Skip to main content

*റാങ്ക് ലിസ്റ്റ് റദ്ദായി*

വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (സ്പെഷ്യൽ റിക്രൂട്ട്മെന്റ്, കാറ്റഗറി നമ്പർ - 339/2020) തസ്തികയിലേക്ക് 2023 ഏപ്രിൽ 11ന് നിലവില്‍ വന്ന റാങ്ക് പട്ടിക 2026 ഏപ്രിൽ 10ന് കാലാവധി പൂര്‍ത്തിയായതോടെ ഏപ്രിൽ 11 മുതല്‍ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു

date