Post Category
*ക്വട്ടേഷൻ ക്ഷണിച്ചു*
പട്ടികവർഗ വകുപ്പിന് കീഴിലുള്ള പൂക്കോട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 12 ഉച്ചയ്ക്ക് ശേഷം 2.30ന് മുമ്പ് സ്കൂൾ ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 296095
date
- Log in to post comments