Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആന്റ് പാലിയേറ്റീവ് പ്രൊജക്ടിൽ ഹോം കെയർ സേവനം നൽകുന്നതിനാവശ്യമായ വാഹനം ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്നതും ദുർഘടമായ പാതയിലൂടെ സഞ്ചരിക്കാവുന്നതുമായ വാഹനമാണ് ആവശ്യം. ഒരു ദിവസത്തെ തുക രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മെയ് 23 ഉച്ചയ്ക്ക് 2ന് മുമ്പ് ആശുപത്രി ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 249495.

date