Skip to main content

*വാഹനം ലഭ്യമാക്കാൻ ടെണ്ടർ*

ജില്ലാ വനിതാ സംരക്ഷണ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. പ്രതിമാസം 1500 കിലോമീറ്ററിന് പരമാവധി 30,000 രൂപ വാടക നൽകും. ഏഴ് വർഷത്തിൽ താഴെ കാലപ്പഴക്കമുള്ള വാഹനങ്ങൾ ലഭ്യമാക്കാൻ താത്പര്യമുള്ളവർ മെയ് 22 ഉച്ചയ്ക്ക് 12ന് മുമ്പ് ടെണ്ടറുകൾ സമർപ്പിക്കണം. ഫോൺ: 04936 206616, 8281999063

date