Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അംബേദ്കർ - തോണിച്ചാൽ റോഡ്, കടത്തനാട് കളരി റോഡ് എന്നിവിടങ്ങളിൽ ഇന്ന് (ശനിയാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
date
- Log in to post comments