Post Category
*ഇന്നും നാളെയും വൈദ്യുതി മുടങ്ങും*
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ്.കെ.എം.ജെ സ്കൂൾ, സിവിൽ സ്റ്റേഷൻ, എസ്.പി ഓഫീസ്, കാരാപ്പുഴ എന്നിവിടങ്ങളിൽ ഇന്നും നാളെയും (ശനി, ഞായർ) പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments