Post Category
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ
കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പി ജി ഡിപ്ലോമ(യോഗ്യത ഡിഗ്രി), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത +2) പ്രൊഫഷണൽ ഡിപ്ലോമ, ആറ് മാസം ദൈർഘ്യമുള്ള ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ (യോഗ്യത എസ് എസ് എൽ സി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/റഗുലർ/പാർടൈം ബാച്ചുകളുണ്ട്. മികച്ച ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ട്. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ: 7994449314.
date
- Log in to post comments