Post Category
ഓഫീസ് ഭാരവാഹി തിരഞ്ഞെടുപ്പ്
ജൂൺ 30 ന് രാവിലെ 9. 30 മുതൽ 11.30 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. ഉച്ചയ്ക്ക് 12.30 മുതൽ 2. 00 വരെ സൂക്ഷ്മ പരിശോധന നടക്കും. ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെ പത്രിക പിൻവലിക്കാം. വൈകിട്ട് നാലുമണിക്ക് സ്ഥാനാർത്ഥി പട്ടികയും തിരഞ്ഞെടുപ്പ് ഷെഡ്യൂളും പ്രസിദ്ധീകരിക്കും. പുതുതായി രൂപീകരിച്ച ബോർഡിൻ്റെ യോഗവും ഓഫീസ് ഭാരവാഹി സ്ഥാനങ്ങളിലേക്കുള്ളസാധൂകരിച്ച നാമനിർദേശ പത്രികകളുടെ പട്ടിക പ്രസിദ്ധീകരിക്കലും ആവശ്യമെങ്കിൽ തെരഞ്ഞെടുപ്പും ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് നടക്കും. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ജൂലൈ എട്ടിനായിരിക്കും.
date
- Log in to post comments