Post Category
സിവിൽ സർവീസ് പരിശീലനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ ബിരുദധാരികൾക്കുള്ള പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിലാസം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ ആൻഡ് റിസർച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ., പൊന്നാനി, പിൻ- 679573. ഫോൺ: 0494 2665489, 8281098868, 8089858680, 9846715386, 9645988778.
പി.എൻ.എക്‌സ്. 1479/2026
date
- Log in to post comments