Post Category
*അസാപ് തൊഴിൽ മേള*
അസാപ് കേരളയുടെ മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മെയ് 16 രാവിലെ 10 മുതൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്. എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, മെഘാസ് ഹെർബോകെയർ, അൽ നഹ്ദ ഹൈപ്പർമാർക്കറ്റ്, ജിടഫ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈക്ക് ലേണിംഗ് പ്ലാറ്റ്ഫോം, യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻ, ഐ.ക്യു ബിസിനസ് ഹബ് തുടങ്ങിയ സ്ഥാപനങ്ങൾ തൊഴിൽ മേളയിൽ പങ്കെടുക്കും. ഫോൺ: 94959 99669
date
- Log in to post comments