Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മാവേലിക്കര ഐ.സി.ഡി.എസ്. പദ്ധതി പരിധിയിലുള്ള തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍ എന്നീ പഞ്ചായത്തുകളിലെയും മാവേലിക്കര  നഗരസഭയിലെയും 183 അങ്കണവാടികളിലേക്ക്  2026  ജൂണ്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 25 ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍: 0479-2342046.

date