Post Category
റെയില്‍വേ ഗേറ്റ് മേയ് 19 വരെ അടച്ചിടും
ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91ല്‍ (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 13ല്‍ നിന്ന് 19 ന് വൈകിട്ട് ആറുമണിയിലേക്ക് നീട്ടി. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 92 (കോമന ഗേറ്റ്) വഴി പോകണം.
date
- Log in to post comments