Skip to main content

ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം: സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (15)

ഈ വർഷത്തെ  ജില്ലാതല സ്കൂള്‍ പ്രവേശനോത്സവത്തിൻ്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് (മേയ് 15) ഉച്ചക്ക് മൂന്ന് മണിക്ക് ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിൽ ചേരും.

date