Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ  ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി  നോളജ് സെന്ററുകളില്‍ ലോജിസ്റ്റിക്സ്, വെയര്‍ഹൗസ്  മാനേജ്മെന്റ്  കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് :  യോഗ്യത പ്ലസ് ടു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ വെയര്‍ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്‌മെന്റ്: യോഗ്യത എസ്.എസ്.എല്‍.സി
ഫോണ്‍ :8136802304.

date