Post Category
മരങ്ങള്‍ മുറിച്ചു മാറ്റണം
കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരങ്ങളും ശിഖരങ്ങളും സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തരമായി മുറിച്ച് നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നാശനഷ്ടങ്ങള്‍ക്ക് ഉടമസ്ഥനായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments