Post Category
വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന് ഒഴിവ്
കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്കെയിലില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം , മേലധികാരി മുഖേനെ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം 695004 വിലാസത്തില്‍ മെയ് 25 നകം ലഭിക്കണം.
date
- Log in to post comments