Skip to main content

വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണം

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ വസ്തുവില്‍ മറ്റുളളവരുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന  വൃക്ഷങ്ങളും ശിഖരങ്ങളും അടിയന്തരമായി ഉടമകള്‍ മുറിച്ചു മാറ്റണമെന്നും കാട് വെട്ടിതെളിച്ച് പാമ്പുകളുടെയും മറ്റ് വന്യ മൃഗങ്ങളുടെയും ശല്യം ഒഴിവാക്കണമെന്നും സെക്രട്ടറി അറിയിച്ചു.അല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഭൂവുടമയാകും ഉത്തരവാദി.
(പിഎന്‍പി 687/2026)

date