Post Category
മേരാ യുവ ഭാരത് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി എച്ച് സച്ചിന് ചുമതലയേറ്റു
കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേരാ യുവഭാരത് കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി എച്ച് സച്ചിന് ചുമതലയേറ്റു. ജില്ലാ യൂത്ത് ഓഫീസറായി കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്.
date
- Log in to post comments