Skip to main content
Submitted by nmed@prdusr on Sat, 05/16/2026 - 15:08

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷ ഫലം അറിയാൻ results.kerala.gov.in, examresults.kerala.gov.in, kbpe.kerala.gov.in, results.digilocker.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', 'Saphalam' മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം. 

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക്  'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകും.