Skip to main content

ലേലം

കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് തറ നിരപ്പാക്കിയപ്പോള്‍ അധികം വന്ന 81.6 ക്യൂബിക് മീറ്റര്‍ (163.2 മെട്രിക് ടണ്‍) മണ്ണ് ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് ലേലം ചെയ്യും.  
ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനുളളില്‍  സ്വന്തം ചെലവില്‍ മണ്ണ് നീക്കം ചെയ്യണം.  ഫോണ്‍ : 04734-224827
 

date