Skip to main content

ക്ലര്‍ക്ക്   നിയമനം

ഏഴംകുളം ഗ്രാമപഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ആറുമാസത്തെ താല്‍കാലിക നിയമനം നടത്തുന്നു. യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖ സഹിതം അപേക്ഷിക്കണം. അവസാന തീയതി മെയ് 23. ഫോണ്‍ : 04734 240637.
 

date